Duration 8:25

Covid 19 new update | ജാഗ്രതൈ | ഇരുചക്രവാഹനം ഓടിക്കുന്നവർക്കായി പുതിയ നിർദ്ദേശങ്ങൾ | fire&rescue

735 watched
0
39
Published 16 Jul 2020

#Thebestwaywithsakeer #coronavirusinformationsfor2wheelers നാം സുരക്ഷിതരാണ് എന്ന് എന്തുറ്റപ്പാണ് നിങ്ങൾക്കുള്ളത് ? നിർദ്ദേശങ്ങളെല്ലാം നിങ്ങൾ ഇതെ വരെ എല്ലാം പാലിച്ചിട്ടുണ്ടാവാം. എങ്കിലും നമുക്കറിയാത്ത നിർദ്ദേശങ്ങൾ ഇനിയുമുണ്ടാകാം അല്ലേ ..? അങ്ങിനെയെങ്കിൽ അവയേതെല്ലാം ? നാമറിയാതെ തന്നെ, എല്ലാ സുരക്ഷയും നമ്മൾ കരുതിയിട്ടും നമ്മളിലെ രോഗം മറ്റുള്ളവർക്ക് കൂടി കൊടുക്കുന്നു ... അതല്ലങ്കിൽ അവരിൽ നിന്നും നമുക്കും വരുന്നു എങ്ങിനെ ...? ഓർക്കുക ...തോറ്റു പിൻമാറിയ ചരിത്രം നമുക്കില്ല ... ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും ..... അതിനിപ്പോൾ തടസം നമ്മുടെ ചെറിയ ,ചെറിയ അലസത മനോഭാവങ്ങളാണ് ... Covid 19 വ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ,പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ നമ്മൾ ഇപ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളെ ഉൾപ്പെടുത്തി Fire force ഉദ്യോഗസ്ഥൻ നിസാം സാർ നമുക്ക് മുന്നറിയിപ്പ് നൽകുന്നു ... ഈ വീഡിയോയിലൂടെ ...ഇത് Maxi നിങ്ങൾ പ്രയോജനപ്പെടുത്തുക ... കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ,ബന്ധപ്പെട്ടവർക്കെല്ലാം ഇത് ഷെയർ ചെയ്യുക ... കേവലം ഒരു ലൈക്ക് മാത്രം പ്രതീക്ഷിച്ച് ചെയ്ത ഒരു വീഡിയോ അല്ല ഇത്.... ഇതൊക്കെ നമുക്കും അറിയാവുന്ന കാര്യങ്ങളൊക്കെയാണെന്ന് ധരിച്ച് വീഡിയോ മുഴുവൻ കാണാതെ പോകരുത് .. നിങ്ങളേയും ,നിങ്ങളുടെ കുടുംബത്തേയും ,അതിനപ്പുറം കൂടെ നമ്മുടെ നാടിനേയും രക്ഷിക്കാനുള്ള ഒരവസരമാണിത് ...പ്രയോജനപ്പെടുത്തുക .....

Category

Show more

Comments - 7