#knbalagopal #24news #valueplus
ഭക്ഷ്യ കിറ്റ് എല്ലാ കാലത്തും എല്ലാവർക്കും കൊടുക്കുന്നതല്ലായിരുന്നു സർക്കാരിന്റെ സമീപനം. കൊവിഡ് കാലത്ത് കൊടുത്തു,അത് കഴിഞ്ഞപ്പോൾ നിർത്തി. ഇനിയും ആവശ്യം വന്നാൽ കൊടുക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ശ്രീലങ്ക പോലെ തകരുമെന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ശ്രീലങ്ക ഒരു രാജ്യവും,കേരളം ഒരു സംസ്ഥാനവുമാണ്. കേരളം തകരണമെങ്കിൽ ഇന്ത്യ തകരണം. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലുമായുളള അഭിമുഖം വാല്യുപ്ലസിൽ.
What is the financial situation of Kerala? Will it be like Sri Lanka?
It is baseless that Kerala's economy will collapse like Sri Lanka's. Sri Lanka is a country and Kerala is a state. Kerala's financial crisis depends upon India's total economy, says Kerala finance minister K N Balagopal. Watch the full interview in Value Plus.
Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive